ഹരീതകി ഫുഡ്സ് ആൻഡ്‌ ബവ്റിജസ് ഉത്‌പന്നങ്ങൾ പുറത്തിറക്കി

haritaki-foods-2
SHARE

പാലക്കോട്ട്സ് അസോസിയേറ്റസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പുതിയ സംരംഭമായ ഹരീതകി ഫുഡ്സ് ആൻഡ് ബവ്റിജസ് ഉല്‍പന്നങ്ങൾ പുറത്തിറക്കി. കോഴിക്കോട് തളി ക്ഷേത്ര കൈലാസമണ്ഡപത്തിൽ നടന്ന ചടങ്ങിൽ പുതിയ ഉല്പന്നങ്ങളായ  ഹരീതകി നന്നാറി സർബത്ത്, ഹരീതകി ചുക്ക് കാപ്പി എന്നിവ ഭാരതീയ ധർമ പ്രചാര സഭ ആചാര്യൻ ഡോക്ടർ ശ്രീനാഥ് കാരയാട്ട്  പുറത്തിറക്കി. സംഗീതജ്ഞ ഭാഗ്യലക്ഷ്മി ഗുരുവായൂർ  ഉല്‍പന്നങ്ങള്‍ ഏറ്റുവാങ്ങി.

Haritaki Foods and Beverages products

MORE IN BUSINESS
SHOW MORE