
തൃശൂര്‍ പൂരത്തോടനുബന്ധിച്ച് ജോയ് ആലുക്കാസ് മേളപ്പെരുമ സംഘടിപ്പിച്ചു. വാദ്യകലാകാരന്മാരെ ആദരിച്ചും പൂരത്തെ സ്വാഗതം ചെയ്‌തുമായിരുന്നു ചടങ്ങ്. കലാനിലയം ഉദയന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ നൂറോളം വാദ്യകലാകാരന്മാര്‍ മേളയില്‍ അണിനിരന്നു.
Joy Alukas organized Melaperuma on the occasion of Thrissur Pooram.