ആദ്യമായി ഓൺലൈൻ BBA കോഴ്സ് അവതരിപ്പിച്ച് കൊച്ചിയിലെ ഇന്റർനാഷണൽ സ്കൂൾ ഓഫ് സ്കിൽ ഡവലപ്‌മെൻറ്

BBA_ISSD
SHARE

‍‍‍‍ഹെൽത്ത്കെയർ മാനേജ്മെന്റ് രംഗത്ത് ഇന്ത്യയിൽ ആദ്യമായി ഓൺലൈൻ BBA കോഴ്സ് അവതരിപ്പിച്ച് കൊച്ചിയിലെ ഇന്റർനാഷണൽ സ്കൂൾ ഓഫ് സ്കിൽ ഡവലപ്‌മെന്റ്.  ജെയിൻ യൂണിവേഴ്സിറ്റിയുമായി സഹകരിച്ചാണ് കോഴ്സ് അവതരിപ്പിക്കുന്നത്. കൊച്ചിയിൽ നടന്ന ചടങ്ങിൽ മേയർ അഡ്വ.എം. അനിൽകുമാർ  ഉദ്ഘാടനം ചെയ്തു.  ജോസ്. കെ. മാണി എം.പി ബ്രോഷർ പ്രകാശനം ചെയ്തു. ISSD സ്ഥാപകൻ എം.വി.തോമസ്, ISSD ബ്രാൻഡ് അംബാസഡർമാരായ ആശാ ശരത്, രൺജി പണിക്കർ ജനപ്രതിനിധികൾതുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

MORE IN BUSINESS
SHOW MORE