ജോസ് ആലുക്കാസിന് 100 പുതിയ ജ്വല്ലറികൾ; 'പാൻ ഗ്ലോബൽ ബ്രാൻഡ്' ലക്ഷ്യം

jos-alukkas
SHARE

5500 കോടി നിക്ഷേപത്തിൽ 100 പുതിയ ജ്വല്ലറികളുമായി വിപുലീകരണ പദ്ധതി പ്രഖ്യാപിച്ച് ജോസ് ആലുക്കാസ്.  'പാൻ ഗ്ലോബൽ ബ്രാൻഡ്' എന്ന നിലയിലേക്ക് ജ്വല്ലറിയെ വളർത്തുകയാണ് ലക്ഷ്യം. ജ്വല്ലറിയുടെ വിപുലീകരണ പദ്ധതി ജോസ് ആലുക്കാസ് ബ്രാൻഡ് അംബാസഡർ ആർ. മാധവൻ ചെന്നൈയിൽ ഉദ്ഘാടനം ചെയ്തു. ഇന്ത്യക്ക് പുറത്ത് ഡിസൈനർ ജ്വല്ലറി ബ്രാൻഡ് എന്ന നിലയിലാണു ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് ജ്വല്ലറി ചെയർമാൻ ജോസ് ആലുക്ക പറഞ്ഞു. മാനേജിംഗ്  ഡയറക്ടർമാരായ വർഗീസ് ആലുക്ക, ജോൺ ആലുക്ക, പോൾ ആലുക്ക എന്നിവരും ചടങ്ങിൽ  പങ്കെടുത്തു. 

MORE IN BUSINESS
SHOW MORE