
ഫ്രൂട്ട് ഫ്ലേവേഡ് ഇന്‍സ്റ്റന്റ് ഡ്രിങ്ക് മിക്സുമായി ചോസണ്‍ ഫുഡ്സ്. ഓറഞ്ച്, മാംഗോ, പൈനാപ്പിള്‍ രുചികളില്‍ ലഭ്യമാകും. അഞ്ഞൂറ് ഗ്രാമിന്റെ പാക്കറ്റില്‍ നിന്ന് ആറ് ലീറ്ററിലധികം പാനീയം തയാറാക്കാം. 150 രൂപയാണ് വില. കുറഞ്ഞ വിലയ്ക്ക്് കൂടുതല്‍ ഗുണമേന്‍മയുള്ള ഉല്‍പന്നം നല്‍കുന്നവെന്നതാണ് പ്രക്യേകതയെന്ന് ചോസണ്‍ ഫുഡ്സ് ഡയറക്ടര്‍ അംജാദ് ഹുസൈന്‍ പറഞ്ഞു. പുതുമയുള്ള കൂടുതല്‍ ഉല്‍പന്നങ്ങള്‍ ഉടന്‍ വിപണിയിലിറക്കുമെന്നും അദ്ദേഹം പറഞ്ഞു.