എറണാകുളം ജനറല്‍‍ ആശുപത്രിയില്‍ മാമോഗ്രാം സംവിധാനം; ചെലവുവഹിച്ച് കല്യാണ്‍ സില്‍ക്സ്

kalyan
SHARE

എറണാകുളം ജനറല്‍ ആശുപത്രിയില്‍ കല്യാണ്‍ സില്‍ക്സിന്റെ ആഭിമുഖ്യത്തില്‍ സ്ഥാപിച്ച ഡിജിറ്റല്‍ മാമോഗ്രാം   മന്ത്രി വീണ ജോര്‍ജ്  ഉദ്ഘാടനം ചെയ്തു. കല്യാണ്‍ സില്‍ക്സിന്റെ സാമുഹ്യപ്രതിബദ്ധതാ ഫണ്ടില്‍ നിന്ന് 1.1 കോടിരൂപ ചെലവിട്ടാണ്  മാമോഗ്രാം സ്ഥാപിച്ചത് .  കല്യാണ്‍ സില്‍ക്സ് ചെയര്‍മാന്‍ ടി എസ് പട്ടാഭിരാമനെ ചടങ്ങില്‍ ആദരിച്ചു .  സാധാരക്കാര്‍ക്ക് മികച്ച ചികില്‍സ ഉറപ്പാക്കാനായി  ഇത്തരം ഉദ്യമങ്ങള്‍ പ്രയോജനപ്പെടുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ടിജെ വിനോദ് എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 8ലക്ഷം രൂപ മുടക്കി മാമോഗ്രാം യൂണിറ്റിനായി നിര്‍മിച്ച കെട്ടിടവും മന്ത്രി തുറന്നുകൊടുത്തു

MORE IN BUSINESS
SHOW MORE