പുത്തൻ ഹൈ പെർഫോർമിങ് ഫാനുകളുമായി ഇംപെക്സ്

impex
SHARE

പ്രമുഖ ഗൃഹോപകരണ ബ്രാന്‍ഡ് ആയ ഇംപെക്സ്  ഫൈവ് സ്റ്റാര്‍ റേറ്റിങ്ങോടു കൂടിയ ഹൈ പെർഫോമിങ് ഫാനുകൾ വിപണിയിലിറക്കി. പുതിയ സാങ്കേതികവിദ്യയിലുള്ള ഫാനുകൾക്ക് അഞ്ചുവര്‍ഷം വരെ വാറന്റിയുണ്ട്. ‘ ബീറ്റ് ദ്  ഹീറ്റ്' ’ ക്യാംപയിനിന്റെ ഭാഗമായിട്ടാണ് പുതിയ ഫാനുകൾ പുറത്തിറക്കിയത്. സാധാരണ ഫാനുകളെ അപേക്ഷിച്ച് വർഷത്തിൽ 1,800 രൂപ വരെ വൈദുതി ബില്ലിൽ ലാഭിക്കാം എന്ന് കമ്പനി അവകാശപ്പെടുന്നു. ആറ്റം 28 BLDC, ഹൈ സേവ് 31 DX BLDC, വിസ്‌സ്റ്റാർ പ്ലസ്, വിസ്‌സ്റ്റാർ ഡെക്കോ, വിസ്‌സ്റ്റാർ എന്നിവയാണ് പുതിയ മോഡലുകള്‍. 

Impex with new high performing fans

MORE IN BUSINESS
SHOW MORE