
പ്രേംദീപ് ജുവല്‍സ് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ പാലക്കാട്ടെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു. പിന്നണി ഗായകന്‍ ഉണ്ണിമേനോനും, സിനിമാതാരം അനു സിത്താരയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. പ്രേംദീപ് ജുവല്‍സ് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് മാനേജിങ് ഡയറക്ടര്‍ ദേവരാജ് ഭാസ്കര്‍, മാനേജിങ് പാര്‍ട്ണര്‍ രശ്മി ദേവ്, അതുല്‍ദേവ് എന്നിവര്‍ പങ്കെടുത്തു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഈമാസം മുപ്പത്തി ഒന്ന് വരെ പ്രത്യേക ആനുകൂല്യങ്ങളും സമ്മാന പദ്ധതികളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.