പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്റെ 64ാമത് ഷോറും ആലപ്പുഴയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

pittapally
SHARE

കേരളത്തിലെ പ്രമുഖ ഗൃഹോപകരണ വിതരണക്കാരായ പിട്ടാപ്പിള്ളിൽ ഏജൻസീസിന്റെ 64-ാമത് ഷോറും ആലപ്പുഴയിൽ പ്രവർത്തനമാരംഭിച്ചു.   സി.സി.എസ്.ബി റോഡിൽ സൗത്ത് പോലീസ് സ്റ്റേഷന് സമീപത്താണ്  പിട്ടാപ്പള്ളിൽ ഏജൻസീസ് പ്രവർത്തനമാരംഭിച്ചത്. ഫാ.ജോയ്സ്  കരിക്കിനേത്ത് ഷോറൂം ആശിർവദിച്ചു. 

നഗരസഭാധ്യക്ഷ സൗമ്യാ രാജ് ഷോറും ഉദ്ഘാടനം ചെയ്തു.  പ്രമുഖ കമ്പനികളുടെ ഗൃഹോപകരണങ്ങൾ, മൊബൈൽ ഫോണുകൾ എന്നിവയുടെ വിപുലശേഖരമാണ്  ഒരുക്കിയിരിക്കുന്നത്. വിവിധ ഓഫറുകളും ഷോറൂമിൽ നൽകുന്നുണ്ട്. പിട്ടാപ്പിള്ളില്‍ ഏജൻസീസിലുള്ള ഉപഭോക്താക്കളുടെ വിശ്വാസമാണ് സ്ഥാപനത്തിന്റെ വിജയമെന്ന് മാനേജിങ് ഡയറക്ടർ പീറ്റർ പോൾ പിട്ടാപ്പിളളിൽ പറഞ്ഞു.

MORE IN BUSINESS
SHOW MORE