റെസ്പോൺസിബിൾ സിറ്റിസൻ പദ്ധതിക്ക് സമാപനം

manoramaonline
SHARE

മനോരമ ഓൺലൈൻ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സുമായി ചേർന്ന് അവതരിപ്പിച്ച റെസ്പോൺസിബിൾ സിറ്റിസൻ പദ്ധതി സമാപിച്ചു. വ്യവസായം ശക്തിപ്പെട്ടാൽ മാത്രമേ ക്ഷേമസംസ്ഥാനമെന്ന രൂപത്തിലുള്ള കേരളത്തിന്റെ നേട്ടങ്ങൾ നിലനിർത്താൻ കഴിയൂ സമാപനചടങ്ങ് ഉദ്ഘാടനം ചെയ്ത  മന്ത്രി പി.രാജീവ് പറഞ്ഞു. നികുതി അടയ്ക്കുന്നതിലൂടെ ജനങ്ങളെ ഉത്തരവാദിത്തബോധമുള്ള പൗരന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി അവതരിപ്പിച്ചത്.  ചടങ്ങിൽ മലബാർ ഗ്രൂപ്പ് ഓഫ് കമ്പനി ചെയർമാൻ എംപി അഹമ്മദ് ,  മനോരമ ഓൺലൈൻ സീനിയർ കണ്ടന്റ് കോ ഓർഡിനേറ്റർ ജോവി എം.തേവര എന്നിവര്‍ സംസാരിച്ചു.

MORE IN BUSINESS
SHOW MORE