മലയാള മനോരമ ഓട്ടോ വേൾഡ് എക്സ്പോയ്ക്ക് തുടക്കം; ആവേശക്കാഴ്ച

Autoexpo
SHARE

വാഹനപ്രേമികൾക്ക് ആവേശക്കാഴ്ചകൾ ഒരുക്കി മലയാള മനോരമ ഓട്ടോ വേൾഡ് എക്സ്പോയ്ക്ക് തുടക്കമായി.  നെടുമ്പാശേരി സിയാൽ കൺവൻഷൻ സെന്‍ററില്‍ ആരംഭിച്ച എക്സ്പോയില്‍ അന്‍പതിലധികം വാഹനനിര്‍മാതാക്കാളാണ് പങ്കെടുക്കുന്നത്, ഒപ്പം വിന്‍റേജുകാറുകളുടെ നീണ്ട നിരയും , നാളെ രാത്രി 8 മണി വരെയാണ് പ്രദര്‍ശനം, 150 രൂപയാണ് ടിക്കറ്റ് നിരക്ക് 

MORE IN BUSINESS
SHOW MORE