മാരുതിയുടെ ആദ്യ ഇലക്ട്രിക് കാർ 2025ൽ; ഓട്ടോ എക്സ്പോ കാഴ്ചകൾ

auto-expo
SHARE

വരും വർഷങ്ങളിൽ ഏതൊക്കെ വാഹനങ്ങൾ ലോക വിപണിയിലെത്തും അല്ലെങ്കിൽ ഇന്ത്യൻ വിപണിയിലെത്തും  എന്ന് കാണിച്ച് തരുന്ന ഓട്ടോ എക്സ്പോ ആണ് ഇന്ത്യൻ ഓട്ടോ എക്സ്പോ. മൂന്ന് വർഷത്തെ ഇടവെളയ്ക്ക് ശേഷമാണ് ഓട്ടോ എക്സ്പോ അരങ്ങേറുന്നത്. അതിന് കാരണം കോവിഡായിരുന്നു.  എല്ലാം വാഹന നിർമാതാക്കളും അവരുടേതായ മോഡലുകളെ അവതരിപ്പിക്കാൻ തയാറെടുത്തിരിക്കുന്ന ഓട്ടോ എക്സ്പോ കൂടിയാണിത്. ഭാവിയിൽ ഏതൊക്കെ വാഹനങ്ങൾ ഇറങ്ങും അതിന്റെ കോൺസെപ്റ്റ് മോഡലുകൾ ഏതൊക്കെ ആയിരിക്കും എന്നതൊക്കെ കാണാം. 

MORE IN BUSINESS
SHOW MORE