ഇന്ത്യ ഇന്റർനാഷണൽ ട്രാവൽ മാർട്ടിന് കൊച്ചിയിൽ തുടക്കം

travel
SHARE

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളും, വിദേശരാജ്യങ്ങളും അണിനിരക്കുന്ന സഞ്ചാരമേളയായ ഇന്ത്യ ഇന്റർനാഷണൽ ട്രാവൽ മാർട്ടിന് കൊച്ചിയിൽ തുടക്കമായി. ജനുവരി 21 വരെ നീളുന്ന മൂന്ന് ദിവസത്തെ ടൂറിസം മേളയിൽ രാജ്യത്തിനകത്തും പുറത്തുനിന്നുമായി നൂറിലധികം സംഘങ്ങളുടെ പവലിയനുകൾ ഒരുക്കിയിട്ടുണ്ട്. മേളയുടെ ഉദ്ഘാടനം ഹൈബി ഈഡൻ എം.പി നിർവഹിച്ചു. ആഭ്യന്തര ടൂറിസത്തിന് കൂടുതൽ ഉത്തേജനം നൽകുന്നതാണ് ഈ വർഷത്തെ മേളയെന്ന് സംഘാടകർ പറഞ്ഞു.

MORE IN BUSINESS
SHOW MORE