ഈസ്റ്റേൺ കായം പൊടിയും കായം കട്ടയും വിപണിയിലേക്ക്

kayam
SHARE

ഈസ്റ്റേൺ കോൺഡിമെന്റ്സിന്റെ കായം പൊടിയും, കായം കട്ടയും വിപണിയിലേക്ക്. സിഇഒ നവാസ് മീരാനും, സിഎംഒ മനോജ് ലാൽവാനിയും ചേർന്ന് പുതിയ ഉല്‍പ്പന്നം പുറത്തിറക്കി. 20, 50, 100 ഗ്രാം അളവുകളില്‍ കായം പൊടിയും, 50 ഗ്രാമിന്റെ കായം കട്ടയും ലഭിക്കും. ഏകദേശം 100 കോടി രൂപ വിറ്റുവരവുള്ള കേരളത്തിലെ കായം വിപണിയിൽ ശ്രദ്ധേയമായ സ്ഥാനം നേടുക എന്നതാണ് ഈസ്റ്റേണിന്റെ ലക്ഷ്യം.

MORE IN BUSINESS
SHOW MORE