സിഎ പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ആദരിച്ച് ലോജിക് സ്കൂൾ ഓഫ് മാനേജ്മെന്റ്

business
SHARE

ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെ ലോജിക് സ്കൂൾ ഓഫ് മാനേജ്മെന്റിന്റെ കൊച്ചി ക്യാംപസിൽ അനുമോദിച്ചു. CA ഇന്റര്‍, ഫൈനൽ  വിജയികൾക്ക് ചടങ്ങിൽ പുരസ്കാരം നൽകി. CA ഫാക്കൽറ്റി, ക്ലാസ് ടീച്ചേഴ്സ് എന്നിവരെ  ചടങ്ങില്‍ ആദരിച്ചു.  B.S.R  ആന്‍‍‍ഡ് അസോസിയേറ്റ്സ്  L.L.P പാര്‍ട്ട്ണര്‍   ബേബി പോള്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.   I.F.R.S ഇന്റർപ്രട്ടേഷൻ കമ്മിറ്റിയംഗം എംപി വിജയകുമാര്‍ ‍  മുഖ്യപ്രഭാഷണം നടത്തി.  ലോജിക് സ്കൂള്‍ ഒാഫ് മാനേജ്മെന്റ് ഡയറക്ടര്‍   CMA സന്തോഷ്കുമാർ അധ്യക്ഷതവഹിച്ച ചടങ്ങില്‍  സാമ്പത്തിക വിദഗ്ധന്‍ പ്രസാദ് ശിവരാമകൃഷ്ണന്‍ പ്രഭാഷണം നടത്തി  

MORE IN BUSINESS
SHOW MORE