റിയൽ എസ്റ്റേറ്റ് നിക്ഷേപം; ടോറസ് ഇൻവെസ്റ്റ്മെന്റ് ഹോൾഡിങ്സുമായി കൈകോർത്ത് അസറ്റ് ഹോംസ്

asset
SHARE

റിയൽ എസ്റ്റേറ്റ് മേഖലയിൽ സംയുക്ത പദ്ധതികൾക്കും നിക്ഷേപങ്ങൾക്കുമായി യു.എസ് ആസ്ഥാനമായ ടോറസ് ഇൻവെസ്റ്റ്മെന്റ് ഹോൾഡിങ്സുമായി കൈകോർത്ത് പ്രമുഖ നിർമാതാകളായ അസറ്റ് ഹോംസ്.  മൂന്നു വർഷത്തിനിടെ നൂറ്  പദ്ധതികൾ പൂർത്തീകരിക്കാൻ ലക്ഷ്യമിടുന്ന മിഷൻ സെന്റിനീയലും കമ്പനി പ്രഖ്യാപിച്ചു. അത്യാഡംബര പാർപിട പദ്ധതികൾ നടപ്പാക്കാൻ സി.ജി.എച്ച് എർത്ത് ഗ്രൂപ്പ് കമ്പനിയായ ജെ.ജി.ടിയുമായി അസറ്റ് ഹോംസ് സഹകരിക്കും. തിരുവനന്തപുരം ടെക്നോപാർക്കിൽ വരുന്ന അസറ്റ് ഹോംസിന്റെ നൂറാമത്തെ പദ്ധതിയായ അസറ്റ് ഐഡന്റിറ്റിയും പ്രഖ്യാപിച്ചു. കണ്ണൂരിൽ പൂർത്തിയായ പദ്ധതികളുടെ ഉദ്ഘാടനം ശനിയാഴ്ച നടക്കുമെന്നും അസറ്റ് ഹോംസ് എം.ഡി വി. സുനിൽ കുമാർ കൊച്ചിയിൽ പറഞ്ഞു. 

MORE IN BUSINESS
SHOW MORE