നൂറ് ആദിവാസി യുവതികളുടെ കല്യാണം നടത്തും; ‘ധനലക്ഷ്മി’ മരത്താക്കരയിലും

dhanalakshmiwb
SHARE

ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കമ്പനീസ് കോര്‍പറേറ്റ് ഓഫിസ് തൃശൂര്‍ മരത്താക്കരയില്‍ തുറന്നു. കാല്‍ലക്ഷം സ്ക്വയര്‍ഫീറ്റിലാണ് ഓഫിസ് മന്ദിരം. നൂറു ആദിവാസി യുവതികളുടെ വിവാഹം നടത്തിക്കൊടുക്കുമെന്ന് ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ വിപിന്‍ദാസ് കടങ്ങോട്ട് പറഞ്ഞു. കേരളം, തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലായി നിലവില്‍ അന്‍പത്തിയാറു ബ്രാ‍ഞ്ചുകളുണ്ട്.   പൗര്‍ണ്ണമിക്കാവ് ക്ഷേത്ര മഠാധിപതി സിന്‍ഹ അമ്മ ഉദ്ഘാടനം ചെയ്യ്തു.  ധനലക്ഷ്മി ഗ്രൂപ്പിന്റെ ഓള്‍ഡ് ഏജ് ഹോമായ 'ആനന്ദമഠത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം ഗണേശോത്സവ ട്രസ്റ്റ് ചെയര്‍മാന്‍  എം. എസ്. ഭുവനചന്ദ്രന്‍ നിര്‍വ്വഹിച്ചു. 

MORE IN BUSINESS
SHOW MORE