കെ.എസ്.എഫ്.ഇ ജീവനക്കാരുടെ കലാസാംകാരിക സംഘടന പ്രവർത്തനമാരംഭിച്ചു

ksfe-cultural-society
SHARE

കെ.എസ്.എഫ്.ഇ ജീവനക്കാരുടെ കലാസാംകാരിക സംഘടന പ്രവർത്തനമാരംഭിച്ചു. ഫിനാൻസ് എന്റർപ്രൈസസ് സ്റ്റാഫ് കൾച്ചർ അസോസിയേഷൻ എന്നാണ്  സംഘടനയുടെ പേര്. തൃശ്ശൂരിലെ കെഎസ്എഫ്ഇ ആസ്ഥാനത്ത് നടന്ന ചടങ്ങ് നോവലിസ്റ്റ് എസ് .ഹരീഷ് ഉദ്ഘാടനം ചെയ്തു.സാഹിത്യ അക്കാദമി ഉപാധ്യക്ഷൻ അശോകൻ ചെരുവിൽ മുഖ്യാതിഥിയായിരുന്നു. 

 കെഎസ്എഫ്ഇ ഭദ്രത ചിട്ടി  വരിക്കാരിൽ നിന്ന് സമ്മാനാർഹരായവർക്കുള്ള നെക്സോൺ കാറുകൾ കെഎസ്എഫ്ഇ ചെയർമാൻ കെ വരദരാജൻ, എസ്.ഹരീഷ്,അശോകന്‍ ചരുവില്‍ എന്നിവര്‍ ചേര്‍ന്ന്  വിതരണം ചെയ്തു.എം.ഡി വി.പി സുബ്രഹ്മണ്യന്‍ ചടങ്ങില്‍ സന്നിഹിതനായിരുന്നു.

MORE IN BUSINESS
SHOW MORE