
ഫുട്ബോള്‍ പ്രേമികളില്‍ ആവേശം നിറച്ച് അജ്മി ഫുഡ്സ്. കേരളത്തിലുടനീളം ഫാന്‍സ് ക്ലബുകളെയും, ടര്‍ഫുകളെയും ഉള്‍പ്പെടുത്തിയുള്ള റോഡ് ഷോയാണ് അജ്മി ഒരുക്കിയിരിക്കുന്നത്. എല്ലാ ടീമുകളെയും ഒറ്റ ഫ്രെയിമില്‍ ഉള്‍ക്കെള്ളുന്ന 40 അടി നീളമുള്ള ബോര്‍ഡും തയ്യാറാക്കിയിട്ടുണ്ട്. ഒരു മാസം നീണ്ടു നില്‍ക്കുന്ന റോഡ് ഷോയില്‍ വിവിധ നഗരങ്ങളില്‍ ഫുട്ബോള്‍ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്.