ഫാഷൻ ആക്സസറികൾ വൻ ഡിസ്കൗണ്ടിൽ; ആമസോണ്‍ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ

amazone
SHARE

കുറഞ്ഞ നിരക്കിൽ ബാഗുകളും ഫാഷൻ ആക്സസറികളും വേണ്ടവർക്ക് സുവർണാവസരമൊരുക്കി ആമസോൺ. ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ വൻ ഡിസ്കൗണ്ടിലാണ് ഫാഷൻ ആക്സസറികൾ ലഭ്യമാകുന്നത്. വിവിധ ബ്രാൻഡുകളുടെ നിരവധി മോഡലുകൾ  ആകർഷകമായ വിലയ്ക്ക് വാങ്ങാനാവും.ലെതർ, വെൽവറ്റ്, സാറ്റിൻ, വൂൾ, നൈലോണ്‍, റബർ എന്നിങ്ങനെ എല്ലാ തരം മെറ്റീരിയലിലുമുള്ള ബാഗുകള്‍ ലഭ്യമാണ്. കാഷ്യൽ, ഓഫീഷ്യൽ, പാർട്ടി എന്നിങ്ങനെ ഏതു തരം സാഹചര്യത്തിനും അനുയോജ്യമായ ബാഗുകളുടെ വന്‍ കലക്‌ഷനുണ്ട്. 151 രൂപ മുതൽ ബാഗുകൾ ലഭ്യമാണ്.

പ്രീമിയം ബ്രാൻഡുകളും ആകർഷകമായ വിലയ്ക്ക് ലഭ്യമാണ്. എസ്ബിഐ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗിച്ച് 10 ശതമാനം അധിക ഡിസ്കൗണ്ടും നേടാം. വസ്ത്രങ്ങൾ, ആഭരണങ്ങൾ, പെർഫ്യൂമുകൾ, വാച്ചുകൾ, കോസ്മറ്റിക്സ്, ആഭരണങ്ങൾ, ഐവെയർ എന്നിങ്ങനെ ട്രെന്റി ഫാഷന്റെ വലിയൊരു കലക്‌ഷനാണ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഉപഭോക്താക്കൾക്കു ലഭ്യമാവുക.

MORE IN BUSINESS
SHOW MORE