ആസ്പയറിന്റെ പുത്തന്‍ മോഡലിനെ ഫോര്‍ഡ് ഇന്ത്യ വിപണിയിലിറക്കി. ഡീസല്‍, പെട്രോള്‍ എന്‍ജിനുകളിലെത്തുന്ന ഈ വാഹനം ഓട്ടോമാറ്റിക് ഗിയറിലും ലഭ്യമാണ്. അഞ്ചുലക്ഷത്തി അന്‍പത്തയ്യായിരം രൂപ മുതലാണ് പെട്രോള്‍ മോഡലിന്റെ എക്സ് ഷോറൂം വില.