കോട്ടയ്ക്കൽ ആര്യവൈദ്യശാല ചാരിറ്റബിൾ ഹോസ്പിറ്റലിന്‍റെ നൂറാം വാർഷികാഘോഷത്തിന് തുടക്കം

kottakkal
SHARE

കോട്ടയ്ക്കൽ ആര്യവൈദ്യശാല  ചാരിറ്റബിൾ ഹോസ്പിറ്റലിന്‍റെ നൂറാം വാർഷികാഘോഷം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലോഗോ പ്രകാശനം മാനേജിങ് ട്രസ്റ്റി ഡോ.പി എം. വാരിയർ നിർവഹിച്ചു. സിനിമ താരം ആശ ശരത് മുഖ്യാതിഥിയായിരുന്നു. സി ഇ ഒ  കെ. ഹരികുമാർ, ട്രസ്റ്റി  സി.ഇ. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. ചാരിറ്റബിൾ ഹോസ്പിറ്റലിന്‍റെ നൂറാം വാർഷികത്തിന്‍റെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് ഒരുക്കുന്നത്.

MORE IN BUSINESS
SHOW MORE