ടാറ്റാ മോട്ടോഴ്സ് നെക്സോണ്‍ എഎംടിയുടെ പുത്തന്‍ വേരിയന്റ് വിപണിയില്‍

ടാറ്റാ മോട്ടോഴ്സ് നെക്സോണ്‍ എഎംടിയുടെ പുത്തന്‍ വേരിയന്റ് വിപണിയില്‍ അവതരിപ്പിച്ചു. കൊച്ചിയിലായിരുന്നു ദേശീയ ലോഞ്ച്. ഇതോടൊപ്പം ടാറ്റാ മോട്ടോഴ്സ് ഒരുലക്ഷം രൂപവരെയുള്ള ഓണം ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.