മൈജി ഫ്യൂചർ ഷോറൂം കണ്ണൂരിൽ പ്രവർത്തനമാരംഭിച്ചു

myg
SHARE

കണ്ണൂരിൽ മൈജി ഫ്യൂചർ ഷോറൂം പ്രവർത്തനം ആരംഭിച്ചു. സൗത്ത് ഇന്ത്യയിലെ തന്നെ  ഏറ്റവും വലിയ ഷോറൂമാണ് കണ്ണൂർ താണയിലെ ക്രിസ്റ്റൽ പ്ലാസ ബിൽഡിങ്ങിൽ ആരംഭിച്ചിരിക്കുന്നത്. 5 നിലകളിലായുള്ള പുതിയ ഷോറൂമിൻ്റെ ഉദ്ഘാടനം ചലച്ചിത്ര താരങ്ങളായ മഞ്ജു വാര്യരും ടോവിനോ തോമസും ചേർന്ന് നിർവച്ചിച്ചു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് സ്പെഷ്യൽ ഗിഫ്റ്റുകളും വമ്പൻ  ഓഫറുകളാണ് കണ്ണൂർ മൈജി ഫ്യൂചർ ഷോറൂമിലുള്ളത്.

MORE IN BUSINESS
SHOW MORE