E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday October 20 2020 06:37 AM IST

Facebook
Twitter
Google Plus
Youtube

More in Business

പഴയ എസ്ബിടി ഇടപാടുകാർക്ക് എസ്ബിഐ ചെക്ക്ബുക്ക് വേണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

sbi-logo
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

എസ്ബിടി എസ്ബിഐയുമായി ലയിച്ച് എസ്ബിഐ മാത്രമായതിനാൽ ഇതിനകം എസ്ബിടിയുടെ ചെക്ക് ലീഫ് കൈവശം ഉള്ളവർ എസ്ബിഐ ചെക്കിലേക്കു മാറണമെന്ന് ബാങ്ക് വക്താവ് അറിയിച്ചു. എസ്ബിടി ചെക്കുകളുടെ കാലാവധി ജൂലൈ വരെ എന്ന് നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് നീട്ടിനൽകുകയായിരുന്നു. പഴയ എസ്ബിടി ചെക്കുകൾ ഇതുവരെ പാസായി പോവുകയും ചെയ്തു. എന്നാൽ ഈ മാസത്തിനു ശേഷം പഴയ എസ്ബിടി ചെക്കുകൾ പാസാക്കി നൽകില്ല. എസ്ബിഐയുടെ പുതിയ ചെക്ക് ബുക്ക് ഇടപാടുകാർ കൈപ്പറ്റുകയാണു വേണ്ടത്.

ഐഎഫ്എസ്‌ കോഡിന്റെ കാര്യത്തിലും ചെറിയ മാറ്റം ഉണ്ടായിട്ടുണ്ട്. ശാഖയിൽ അന്വേഷിച്ച് പുതിയ കോഡാണു പണം അയയ്ക്കേണ്ടവർ ഉപയോഗിക്കേണ്ടത്. ഓണത്തിന് എസ്ബിടിയുടെ പഴയ അക്കൗണ്ടിലേക്കു ശമ്പളം ലഭിച്ചില്ലെന്ന ചില ഭാഗങ്ങളിൽ നിന്നുള്ള പരാതിയുമായി ബാങ്കിനു ബന്ധമില്ല.  ശമ്പള അക്കൗണ്ടും ഐഎഫ്എസ്‌ കോഡുമായി ബന്ധമില്ലെന്നും എസ്ബിഐ വക്താവ് പറഞ്ഞു.