E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:37 AM IST

Facebook
Twitter
Google Plus
Youtube

എസ്.ബി.ഐ മിനിമം ബാലന്‍സ് ഇല്ലാത്തവര്‍ക്കുളള പിഴ കുറച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

എസ്.ബി.ഐ സേവിങ്സ് ബാങ്ക് അക്കൗണ്ടുകളിലെ പ്രതിമാസബാലന്‍സ് മെട്രോ നഗരങ്ങളില്‍ 5000 രൂപയില്‍ നിന്ന് മൂവായിരമാക്കി. മിനിമം ബാലന്‍സ് ഇല്ലാത്തവര്‍ക്കുളള പിഴ കുറച്ചു. പെന്‍ഷന്‍കാര്‍, പ്രായപൂര്‍ത്തിയാകാത്തവര്‍, സാമൂഹ്യസുരക്ഷാപദ്ധതികളുടെ ഗുണഭോക്താക്കള്‍ എന്നിവര്‍ക്ക് മിനിമം ബാലന്‍സ് നിബന്ധന ഒഴിവാക്കി.