തൃശൂരില്‍ സി.പി.എം–ബി.ജെ.പി ബന്ധമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. ബി.ജെ.പി സ്ഥാനാര്‍ഥിയെ ജയിപ്പിക്കാനാണ് സി.പി.എം ശ്രമം. അതിന്റെ തെളിവുകളാണ് പുറത്തുവരുന്നത്. സംസ്ഥാനത്ത് 20 സീറ്റിലും യു.ഡി.എഫ് ജയിക്കും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ വികാരം പ്രതിഫലിക്കുമെന്നും വി.ഡി സതീശന് പറഞ്ഞു.
CPM-BJP nexus in Thrissur, says VD Satheesan