'സർവേ നടത്തുമെന്ന് പറഞ്ഞിട്ടുണ്ടോ?' കോണ്‍ഗ്രസിനെതിരെ അമിത്ഷായും

പ്രധാനമന്ത്രിക്കു പിന്നാലെ കോണ്‍ഗ്രസിനെതിരെ അമിത്ഷായും. വ്യക്തികളുടെ സമ്പത്തിന്റെ സർവേ നടത്തുമെന്ന് പറഞ്ഞോയെന്ന് കോൺഗ്രസ് വ്യക്തമാക്കണം. രാജ്യത്തെ വിഭവങ്ങളിൽ ന്യൂനപക്ഷങ്ങൾക്ക് ആദ്യ അവകാശമെന്ന് കോൺഗ്രസ് പറയുന്നു. എന്നാല്‍ പാവപ്പെട്ടവർക്കും ആദിവാസികൾക്കും ദലിതർക്കും ആദ്യ അവകാശമെന്നതാണ് ബിജെപി നയമെന്നും അമിത്ഷാ പറഞ്ഞു. 

Amit Sha against congress