ജസ്ന ഗര്‍ഭിണി ആയിരുന്നില്ല; രക്തം പുരണ്ട വസ്ത്രം ലഭിച്ചിട്ടില്ല; സിബിഐ കോടതിയില്‍

jesna
SHARE

ജസ്ന തിരോധാന കേസില്‍ തുടരന്വേഷണം വേണമെന്ന ഹര്‍ജിയില്‍ വിധി 23ന്. ജസ്നയുടെ പിതാവ് നല്‍കിയ ഹര്‍ജിയിലാണ് വിധി. രക്തം പുരണ്ട വസ്ത്രത്തിലടക്കം പ്രധാന കാര്യങ്ങള്‍ സിബിഐ അന്വേഷിച്ചിട്ടില്ലെന്ന് പിതാവ്. രക്തം പുരണ്ട വസ്ത്രം ലഭിച്ചിട്ടില്ലെന്നും ജസ്ന ഗര്‍ഭിണിയായിരുന്നെന്ന സൂചന ലഭിച്ചിട്ടില്ലെന്നും സിബിഐ.

MORE IN BREAKING NEWS
SHOW MORE