സിഎഎയെ എതിര്‍ക്കുന്നത് തീവ്രവാദികള്‍; തുഷാര്‍ വെള്ളാപ്പള്ളി

'സിഎഎ ഗുണകരം'
  • 'ന്യൂനപക്ഷത്തിനെതിരായ ബിജെപി അജണ്ട അല്ല'
  • 'എതിര്‍ക്കുന്നവര്‍ ന്യൂനപക്ഷത്തില്‍ ന്യൂനപക്ഷം'
  • 'എന്‍ഡിഎ ഒന്നാമതെത്തും, കേരളം മാറും'
thushar-nda-ktm-17
SHARE

പൗരത്വനിയമത്തെ എതിർക്കുന്നത് ന്യൂനപക്ഷത്തിൽ ന്യൂനപക്ഷമായ വിവരമില്ലാത്ത തീവ്രവാദികളെന്ന് ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. പൗരത്വ നിയമം നടപ്പിലാക്കുന്നത് രാജ്യത്തിന് ഗുണം ചെയ്യും. സിഎഎ ന്യൂനപക്ഷത്തിനെതിരായ ബിജെപി അജണ്ട അല്ലെന്നും അദ്ദേഹം കോട്ടയത്ത് മനോരമ ന്യൂസ് വണ്ടിയിൽ പറഞ്ഞു. 

കേരളത്തില്‍ ഒരിടത്തും എന്‍ഡിഎ രണ്ടാം സ്ഥാനത്തുണ്ടാവില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞത് ശരിയാണ് ഒന്നാം സ്ഥാനത്തായിരിക്കുമെന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു. കേരളം മാറുമെന്നും വോട്ടു വ്യത്യാസം കുറഞ്ഞു വരികയാണെന്നും കോട്ടയത്തെ എൻഡിഎ സ്ഥാനാർഥി കൂടിയായ തുഷാർ വെള്ളാപ്പള്ളി അവകാശപ്പെട്ടു. 

Those who opposes CAA are terrorists; Thushar Vellappally

MORE IN BREAKING NEWS
SHOW MORE