ഇഡിക്കെതിെര എം.കെ.കണ്ണന്‍; 'കരുവന്നൂരില്‍ സിപിഎമ്മിന് രഹസ്യ അക്കൗണ്ടില്ല'

mk-kannan
SHARE

കരുവന്നൂരില്‍ സി.പി.എമ്മിന് രഹസ്യഅക്കൗണ്ടുകളില്ലെന്ന് കേരള ബാങ്ക് വൈസ് പ്രസിഡന്‍റ് എം.കെ.കണ്ണന്‍. എന്തുംചെയ്യാന്‍ മടിക്കാത്തവര്‍ അധികാരത്തില്‍ വന്നാല്‍ ഇതിലപ്പുറം ചെയ്യും. അറസ്റ്റ് വന്നാല്‍ നേരിടുമെന്നും എം.കെ.കണ്ണന്‍ തൃശൂരില്‍ പറഞ്ഞു. 

MORE IN BREAKING NEWS
SHOW MORE