ബൈക്ക് പിക്കപ്പ് വാനിന് പിന്നിലിടിച്ചു; രണ്ട് യുവാക്കള്‍ മരിച്ചു

കോതമംഗലത്ത് ബൈക്ക് പിക്കപ്പ് വാനിന് പിന്നിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. കോട്ടപ്പടി സ്വദേശികളായ അഭിരാമന്‍, ആല്‍ബിന്‍ എന്നിവര്‍ മരിച്ചത്. 

Two death reported in an accident at Kothamangalam.