രാഷ്ട്രീയ നേതാവും ഗുണ്ടാത്തലവനുമായ മുക്താര്‍ അന്‍സാരി മരിച്ചു

Mukhtar Ansari

രാഷ്ട്രീയ നേതാവും ഗുണ്ടാത്തലവനുമായ മുക്താര്‍ അന്‍സാരി (71) മരിച്ചു. ജയിലില്‍ വച്ച് ഹൃദയാഘാതമുണ്ടാകുകയായിരുന്നു. ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം. വിവിധ സംസ്ഥാനങ്ങളിലായി 61 ക്രിമിനല്‍ കേസുകളില്‍ അന്‍സാരി വിചാരണ നേരിടുന്നു. ബിജെപി എംഎല്‍എ കൃഷ്ണനാഥ് റായിയെ കൊന്ന കേസില്‍ 10 വര്‍ഷം തടവ് ലഭിച്ചിരുന്നു. 

Jailed gangster-politician Mukhtar Ansari dies of cardiac arrest