ഇഡിയുടെ കസ്റ്റഡിയിൽ ഇരുന്നും ഭരണം തുടർന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. ജലക്ഷാമം നേരിടാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ വകുപ്പ് മന്ത്രി അതിഷിക്ക് കേജ്രിവാൾ ഉത്തരവ് നൽകി. ഇ.ഡി കസ്റ്റഡിയിൽ ഇരുന്ന് കേജ്രിവാളിന്റെ ഡല്‍ഹി ഭരണം ശരിയോ? നിങ്ങള്‍ക്കും പ്രതികരിക്കാം