ഹിമാചല്‍ പ്രദേശിലെ പ്രതിസന്ധി കോണ്‍ഗ്രസ് അതിജീവിച്ചോ?; നിങ്ങള്‍ക്കും പ്രതികരിക്കാം

Counter-Point-Poll28022024
SHARE

ഹിമാചലില്‍ കോണ്‍ഗ്രസിന് ആശ്വാസം; ബജറ്റ് പാസായി; 15 ബിജെപി എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്തത് നിര്‍ണായകമായി; അട്ടിമറി നീക്കം പരാജയപ്പെട്ടെന്ന് മുഖ്യമന്ത്രി; വിക്രമാദിത്യ സിങ്ങിന്റെ രാജി സ്വീകരിക്കില്ല; ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം വിക്രമാദിത്യയെ മുഖ്യമന്ത്രിയാക്കിയേക്കും; എന്നാല്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷമില്ലെന്ന് പ്രതിപക്ഷനേതാവ് ജയ്റാം ഠാക്കൂര്‍. നിങ്ങള്‍ക്കും പ്രതികരിക്കാം ഹിമാചല്‍ പ്രദേശിലെ പ്രതിസന്ധി കോണ്‍ഗ്രസ് അതിജീവിച്ചോ?

MORE IN BREAKING NEWS
SHOW MORE