ബ്രസീലിന് തിരിച്ചടി; പരുക്കേറ്റ നെയ്മര്‍ പുറത്ത്; അടുത്ത വര്‍ഷത്തെ കോപ്പ അമേരിക്ക നഷ്ടമാകും

പരുക്കേറ്റ ബ്രസീലിയന്‍ താരം നെയ്മര്‍ക്ക് അടുത്ത വര്‍ഷത്തെ കോപ്പ അമേരിക്ക ചാംപ്യന്‍ഷിപ്പ് നഷ്ടമാകും. യുറഗ്വായ്ക്കെതിരെ ലോകകപ്പ് യോഗ്യതാ മല്‍സരത്തിനിടെയാണ് നെയ്മര്‍ക്ക് പരുക്കേറ്റത്. ശസ്ത്രക്രിയക്ക് ശേഷം നെയ്മര്‍ വിശ്രമത്തിലാണ്. നെയ്മര്‍ക്ക് കോപ്പ അമേരിക്കയ്ക്ക് മുമ്പ് പൂര്‍ണഫിറ്റ്നസ് വീണ്ടെടുക്കാനാകില്ലെന്ന് ബ്രസീല്‍ ടീം ഡോക്ടര്‍ ലാസ്മറാണ് വെളിപ്പെടുത്തിയത്. ഓഗസ്റ്റോടെ നെയ്മര്‍ക്ക് പരിശീലനം പുനരാരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിച്ചത്. അടുത്തവര്‍ഷം  ജൂണ്‍ 21 മുതല്‍ ജൂലൈ 15 വരെയാണ് കോപ്പ അമേരിക്ക

Neymar Jr. to miss 2024 Copa America in United States due to injury,