മൃതദേഹം കൈപ്പറ്റില്ലെന്ന് ബന്ധുക്കള്‍; എന്‍ഒസി നല്‍കാതെ പൊലീസ്; 7 മണിക്കൂറായി കാത്തിരിപ്പ്

uncertainty-in-cremation-of
SHARE

ദുബായില്‍ മരിച്ച ഏറ്റുമാനൂര്‍ സ്വദേശിയുടെ മൃതദേഹം സംസ്കരിക്കുന്നതില്‍ അനിശ്ചിതത്വം. മൃതദേഹം കൈപ്പറ്റിയ സുഹൃത്തുക്കള്‍ ഏഴു മണിക്കൂറായി കാത്തിരിപ്പ് തുടരുന്നു. പൊലീസ് എന്‍.ഒ.സി ലഭിക്കാത്തത് പ്രതിസന്ധി. െപാലീസ് സ്റ്റേഷനുമുന്നില്‍ കാത്തുകിടന്നത് അഞ്ചുമണിക്കൂര്‍. ദുബായിയില്‍ ജീവനൊടുക്കിയ ജയകുമാറിന്‍റെ മൃതദേഹമാണ് സംസ്കരിക്കാത്തത്. മൃതദേഹം കൈപ്പറ്റാനാകില്ലെന്നാണ് ബന്ധുക്കളുടെ നിലപാട്.

Uncertainty in cremation of the dead body of Etumanoor native Jayakumar who died in Dubai

MORE IN BREAKING NEWS
SHOW MORE