ഗള്‍ഫുകാരനും തൊഴിലുറപ്പ് കൂലി; പോയിട്ടേയില്ലെന്ന് വീട്ടുകാര്‍; പട്ടികയിലെ വ്യാജന്‍മാര്‍

worker-in-dubai-also-mgnreg
SHARE

തൊഴിലുറപ്പ് പദ്ധതിയില്‍ ബെനാമി തൊഴിലാളികളും. തിരുവനന്തപുരം കുറ്റിച്ചലില്‍ ദുബായിലുള്ളയാള്‍ വരെ ജോലി ചെയ്തെന്ന് കാണിച്ച് പണം തട്ടിയെടുത്തു. സ്വകാര്യ കരാറുകാരന്‍ ഇതര സംസ്ഥാന തൊഴിലാളികളെ വച്ച് നടത്തിയ ജോലിയുടെ പണമാണ് വ്യാജ തൊഴിലാളികളുടെ പേരില്‍ മാറിയതെന്ന് മനോരമ ന്യൂസ് അന്വേഷണത്തില്‍ വ്യക്തമായി. യഥാര്‍ത്ഥ തൊഴിലാളികള്‍ ജോലി നിഷേധിച്ചാണ് കരാറുകാര്‍ പണം ‌കൊയ്യുന്നത്. 

Worker in Dubai also in MGNREGA

MORE IN BREAKING NEWS
SHOW MORE