
ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 13 തവണ പെട്രോള്‍ നികുതി കൂട്ടിയെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. യുഡിഎഫ് കാലത്ത് 31.8 ശതമാനമായിരുന്നു നികുതി. എല്‍ഡിഎഫ് സര്‍ക്കാര്‍ നികുതി കൂട്ടിയില്ല. 30.08 ശതമാനത്തിലേക്ക് കുറച്ചു. യുഡിഎഫ് സര്‍ക്കാര്‍ ഡീസല്‍ നികുതി അഞ്ചുതവണ കൂട്ടി 24.52 ശതമാനമാക്കി. എല്‍ഡിഎഫ് സര്‍ക്കാര്‍ ഇത് 22.76 ശതമാനത്തിേലക്ക് കുറച്ചെന്നും ധനമന്ത്രി വിശദീകരിച്ചു.