സ്വര്‍ണക്കടത്തിന് വിമാനക്കമ്പനി ജീവനക്കാരും; രണ്ടുപേര്‍ പിടിയില്‍

വിമാനത്തില്‍ കൊണ്ടുവന്ന സ്വര്‍ണം പുറത്തെത്തിക്കാന്‍ വിമാനക്കമ്പനി ജീവനക്കാരും. നെടുമ്പാശേരിയില്‍ എയര്‍ ഇന്ത്യയുടെ രണ്ട് കരാര്‍ ജീവനക്കാര്‍ പിടിയിലായി. ആര്‍.ജെ.അഭീഷ്, വിഷ്ണു അര്‍ജുനന്‍ എന്നിവരാണ് പിടിയിലായത്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്തിയ 1,375ഗ്രാം സ്വര്‍ണമാണ് ഡിആര്‍ഐ പിടിച്ചത്. സ്വര്‍ണം എത്തിച്ചത് മൂവാറ്റുപുഴ സ്വദേശി മുഹമ്മദ് ഫാസിലാണ്. കൈപ്പറ്റാനെത്തിയ കോഴിക്കോട് സ്വദേശി റസലും പിടിയിലായി. വിഡിയോ റിപ്പോര്‍ട്ട് കാണാം.

Nedumbassery airport gold smuggling two held