വിമാനത്തിന്റെ ശുചിമുറിയില്‍ നിന്നും 4 കിലോ സ്വര്‍ണം; ആകെ പിടിച്ചത് 6 കിലോയിലധികം

കരിപ്പൂരില്‍ ഡിആര്‍ഐയുടെ വന്‍ സ്വര്‍ണവേട്ട. വിമാനത്തില്‍ നിന്നും യാത്രക്കാരില്‍ നിന്നുമായി 6.6 കിലോ സ്വര്‍ണം പിടിച്ചെടുത്തു. 4.3 കോടി മൂല്യം കണക്കാക്കുന്നു. നാലുകിലോ സ്വര്‍ണം കിട്ടിയത്  ദുബായ് വിമാനത്തിന്റെ ശുചിമുറിയില്‍ നിന്ന്. അബുദാബി, ദുബായ് വിമാനയാത്രക്കാരില്‍ നിന്നായി 2.250 കിലോ സ്വര്‍ണവും കിട്ടി. 

DRI's massive gold hunt in Karipur