'മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരായ സ്വപ്നയുടെ വെളിപ്പെടുത്തല്‍ ഗുരുതരം'

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരായ സ്വപ്നയുടെ വെളിപ്പെടുത്തല്‍ ഗുരുതരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ആരോപണങ്ങളില്‍നിന്ന് ഒളിച്ചോടാനാവില്ലെന്നും ഗൗരവതരമായ അന്വേഷണം വേണമെന്നും സതീശന്‍. നിയമം എല്ലാവര്‍ക്കും ഒരേപോലെയാകണമെന്നും പ്രതിപക്ഷനേതാവ് കാസര്‍കോട്ട് പറഞ്ഞു.

Swapna Suresh's allegations: VD Satheesan against accused cpm leaders