സ്വപ്നയുടെ ആരോപണം ഗൗരവതരം; മുന്‍ മന്ത്രിമാര്‍ക്കെതിരെ കേസെടുക്കണം: സതീശന്‍

സ്വപ്ന സുരേഷ് മുന്‍ മന്ത്രിമാര്‍ക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ കേസെടുത്ത് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സ്വപ്നയുടെ ആരോപണങ്ങള്‍ ഗൗരവതരമെന്നും സതീശന്‍ കൊച്ചിയില്‍ പറഞ്ഞു. വിഡിയോ കാണാം.

സ്വപ്നയുടേത് ഗുരുതരമായ ആരോപണമെന്നും സിപിഎം നേതാക്കള്‍ക്കെതിരെ കേസ് എടുക്കണമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. തെളിവുകള്‍ നിരത്തിയാണ് സ്വപ്ന ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ‘സി.പി.എമ്മിലേപ്പോലെ ലൈംഗികഅതിക്രമങ്ങള്‍ വേറെ പാര്‍ട്ടിയില്‍ നടന്നിട്ടുണ്ടോയെന്നും, സി.പി.എം. എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്നും കെ.സുധാകരന്‍ ചോദിച്ചു. 

Swapna Suresh's revelations: VD Satheesan demands probe against cpm leaders