എല്‍ദോസ് കുന്നപ്പള്ളിക്കെതിരെ നടപടിയുണ്ടാകും: കെ. മുരളീധരന്‍

എല്‍ദോസ് കുന്നപ്പള്ളിക്കെതിരെ ഇന്നോ നാളെയോ നടപടിയുണ്ടാകുമെന്ന് കെ. മുരളീധരന്‍ എംപി. നടപടി വൈകിയത് ശരിയായില്ല. ഒളിവില്‍ പോയതിലടക്കം പാര്‍ട്ടിക്ക് കടുത്ത ഭിന്നാഭിപ്രായമുണ്ട്. നേതൃത്വത്തിന്‍റെ അറിവോടെയല്ല എല്‍ദോസിന്‍റെ നടപടികളെന്നും കെ. മുരളീധരന്‍ കോഴിക്കോട് പറഞ്ഞു. വിഡിയോ കാണാം.