ജാമ്യവ്യവസ്ഥ ലംഘിച്ച് റായ്പൂരില്‍ പോയി; എല്‍ദോസിന്റെ ജാമ്യം റദ്ദാക്കണം: പരാതിക്കാരി

യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി കോടതിയെ സമീപിച്ചു. സംസ്ഥാനം വിട്ടുപോകരുതെന്ന ജാമ്യ ഉപാധി ലംഘിച്ചെന്നാരോപിച്ചാണ് പരാതിക്കാരി കോടതിയിലെത്തിയത്. കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കാനായി എല്‍ദോസ് റായ്പൂരിലേക്ക് പോയിരുന്നു. തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചത്.

Eldos in congress plenary session at raipur in breach of bail the complainant approach the court