പനമരം സിഐയെ സ്റ്റേഷന്‍ ചുമതലയില്‍ നിന്നുമാറ്റി; നടപടി

വയനാട് പനമരം സി.ഐ കെ.എ എലിസബത്തിനെ സ്ഥലംമാറ്റി. സ്റ്റേഷന്‍ ചുമതലയില്‍ നിന്ന് വയനാട് ക്രൈംബ്രാഞ്ചിലേക്കാണ് മാറ്റം. കോടതി ഡ്യൂട്ടിക്കായി പാലക്കാട്ടേക്ക് പോയ എലിസബത്തിനെ കഴിഞ്ഞ ദിവസം കാണാതായിരുന്നു. പിന്നീട് തിരുവനന്തപുരത്ത് നിന്നാണ് കണ്ടെത്തിയത്.

Wayanad Panamaram SHO Elizabeth transferred to crime branch