
കോഴിക്കോട് ചാത്തമംഗലം മലയമ്മയില്‍ പ്രതിഷേധക്കാര്‍ക്കുനേരെ പാഞ്ഞടുത്ത് ബസ്. വിദ്യാര്‍ഥികളെ കയറ്റാത്ത സ്വകാര്യ ബസിനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ബസ് പാഞ്ഞടുത്തു. പ്രതിഷേധക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. യൂത്ത് കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കി. വിഡിയോ റിപ്പോർട്ട് കാണാം