പെന്‍ഷന്‍ വിതരണത്തിനായി കെ.എസ്.ആര്‍.ടി.സിക്ക് 145.63 കോടി അനുവദിച്ചു

പെന്‍ഷന്‍ വിതരണത്തിനായി കെ.എസ്.ആര്‍.ടി.സിക്ക് ധനവകുപ്പ് 145.63 കോടി അനുവദിച്ചു. കൺസോർഷ്യത്തിന് പെന്‍ഷന്‍ നൽകിയ വകയിൽ 8.5% പലിശ ഉള്‍പ്പെടെ തിരികെ നല്‍കേണ്ട തുകയാണ്  അനുവദിച്ചത്