വയലിലെ വരമ്പ് നശിപ്പിച്ചെന്ന് വാദം; ആദിവാസി കുട്ടികള്‍ക്ക് ക്രൂരമര്‍ദനം

വയനാട് നടവയല്‍ നെയ്ക്കുപ്പ ആദിവാസി കോളനിയിലെ കുട്ടികള്‍ക്ക് അയല്‍വാസിയുടെ മര്‍ദനം. കൃഷിയിടത്തിലെ വരമ്പ് നശിപ്പിച്ചെന്ന് ആരോപിച്ച് ആറും ഏഴും വയസുളള കുട്ടികളെയാണ് മര്‍ദിച്ചത്. വിഡിയോ റിപ്പോർട്ട് കാണാം.