യുഎഇയില്‍ നിന്നുള്ള കൂടുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസുകള്‍ റദ്ദാക്കി

air-india
SHARE

യുഎഇയില്‍ നിന്നുള്ള കൂടുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസുകള്‍ റദ്ദാക്കി. വ്യാഴം, വെള്ളി, ശനി, തിങ്കള്‍ ദിവസങ്ങളില്‍ പുറപ്പെടേണ്ട വിമാനങ്ങളാണ് റദ്ദാക്കിയത്. നാളത്തെ അൽഐൻ കോഴിക്കോട് വിമാനം, വെളളിയാഴ്ചത്തെ  റാസൽഖൈമ-കണ്ണൂർവിമാനം, ശനിയാഴ്ചത്തെ  റാസൽഖൈമ- കോഴിക്കോട്,  അബുദാബി കണ്ണൂർ വിമാനങ്ങൾ, തിങ്കളാഴ്ചത്തെ ഷാര്‍ജ- കണ്ണൂർ, അബുദാബി- കണ്ണൂർ വിമാനങ്ങള്‍ റദ്ദാക്കി. തിങ്കളാഴ്ചത്തെ ദുബായ്-കോഴിക്കോട് സര്‍വീസും റദ്ദാക്കി. 

MORE IN BREAKING NEWS
SHOW MORE